A no ball triggered confusion in the second India-Australia ODI here when the visiting side claimed Hardik Pandya's wicket in a dead ball situation, turned down by the on-field umpires.
കഴിഞ്ഞ ദിനം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ-ഓസീസ് ഏകദിനം ചില നാടകീയ സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. കെയ്ന്‍ റിച്ചാഡ്സണ്‍ എറിഞ്ഞ 48ാം ഓവറിലായിരുന്നു അത്. ഉയര്‍ന്നുവന്ന ഫുള്‍ടോസ് പന്ത് ഹര്‍ദീക് പാണ്ഡ്യ ഉയര്‍ത്തിയടിച്ചത് ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് കൈപ്പിടിയിലൊതുക്കി. പുറത്തായെന്ന് കരുതി പാണ്ഡ്യ തിരിഞ്ഞുനടന്നു.